അലർജിക് റിനിറ്റിസ്

രോഗലക്ഷണങ്ങള്‍

അലര്‍ജിക് റൈനൈറ്റിസിന്‍റെ രോഗലക്ഷണങ്ങ സാധാരണയായി ഉണ്ടാകുന്നത് നിങ്ങ ഒരു അലര്‍ജനുമായി സമ്പര്‍ക്കത്തി വരുമ്പോഴാണ്, അവ തിരിച്ചറിയാ വളരെ എളുപ്പമാണ്. ചില പ്രാരംഭ രോഗലക്ഷണങ്ങളില്‍ ചുവടെ പറയുന്നവ ഉള്‍പ്പെടുന്നു:

  • ആവര്‍ത്തിച്ചുള്ള തുമ്മ, വിശേഷിച്ചും അതിരാവിലെ സമയത്ത്

  • മൂക്കൊലിപ്പും മൂക്കിനു പിന്നില്‍ നിന്ന് ഇറ്റുവീഴുന്ന തൊണ്ടവേദനയ്ക്ക് കാരണമായേക്കാവുന്ന ലോലവും തെളിഞ്ഞതുമായ തുള്ളികളും

  • വെള്ളമൊലിക്കുന്നതും ചൊറിച്ചിലുണ്ടാക്കുന്നതുമായ കണ്ണുകള്‍

  • ചൊറിച്ചിലുള്ള ചെവികളും, മൂക്കും, തൊണ്ടയും

പിന്നീടുണ്ടാകാവുന്ന രോഗലക്ഷണങ്ങളി ഇവ ഉള്‍പ്പെടാവുന്നതാണ്:

  • മൂക്കടപ്പ്

  • തലവേദന

  • തളര്‍ച്ചയും അലോസരവും

  • കാതടപ്പ്

  • ഗന്ധമറിയാനുള്ള ശേഷി കുറയുക

കുറച്ചു കാലം കഴിയുമ്പോള്‍, അലര്‍ജനുകൾ നിങ്ങളെ ബാധിക്കുന്നത് കുറയുകയും നിങ്ങളുടെ രോഗലക്ഷണങ്ങളുടെ തീവ്രത മുമ്പത്തേക്കാൾ കുറയുകയും ചെയ്തേക്കാം.

 

 

അലര്‍ജിക് റൈനൈറ്റിസും ജലദോഷവും താരതമ്യത്തി

അലര്‍ജിക് റൈനൈറ്റിസിന്‍റെ രോഗലക്ഷണങ്ങളെ ജലദോഷത്തിന്‍റേതുമായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ വളരെ എളുപ്പമാണ്. എന്നിരുന്നാലും, ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന വിധത്തിൽ രോഗലക്ഷണങ്ങളിൽ ചില വ്യത്യാസങ്ങളുണ്ട്.

 

അലര്‍ജിക് റൈനൈറ്റിസ്

ജലദോഷം

അലര്‍ജനുക കാരണം ഉണ്ടാകുന്നു

അണുക്കള്‍ കാരണം ഉണ്ടാകുന്നു

നിങ്ങള്‍ക്ക് സാധാരണഗതിയി പനിയോ ശരീരവേദനയോ ഉണ്ടാകില്ല.

നിങ്ങള്‍ക്ക് പനിയും ശരീരവേദനയും ഉണ്ടാകും

നിങ്ങളുടെ മൂക്കൊലിപ്പ് തെളിഞ്ഞതും വെള്ളംപോലെയും ആയിരിക്കും.

നിങ്ങളുടെ മൂക്കൊലിപ്പ് മഞ്ഞനിറത്തിലോ പച്ചനിറത്തിലോ കട്ടിയുള്ളതുമോ ആയിരിക്കും.

തുമ്മലിന്‍റെ ശല്യം നിൽക്കുന്നതിനു മുൻപ്‌ നിങ്ങള്‍ പല തവണ തുമ്മും

തുമ്മല്‍ അടിക്കടിയുള്ളതായിരിക്കില്ല, മാത്രമല്ല അത് പലപ്പോഴും ഒരുസമയത്ത് ഏതാനും തവണയിലേക്ക് പരിമിതപ്പെട്ടിരിക്കും

കണ്ണുകളില്‍ നിന്ന് ധാരാളം വെള്ളമൊലിക്കും

കണ്ണുകളില്‍ വെള്ളമൊലിക്കില്ല

രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങളി കൂടുതല്‍ നീണ്ടുനിൽക്കും

രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങളി അപ്രത്യക്ഷമാകും

 

അലര്‍ജിക് റൈനൈറ്റിസിന്‍റെ രോഗലക്ഷണങ്ങ ഏതെങ്കിലും അല്ലെങ്കി എല്ലാം നിങ്ങള്‍ക്കുള്ളതായി കാണുകയാണെങ്കില്‍, ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി നിങ്ങ നിങ്ങളുടെ ഡോക്ടറെ കാണണമെന്നുള്ളത് പ്രധാനമാണ്. അലര്‍ജിക് റൈനൈറ്റിസ് കൃത്യസമയത്ത് ചികിത്സിക്കണം എന്നുള്ളത് പ്രധാനമാണ്, കാരണം അത് ആസ്ത്മ, ചെവിയില്‍ അണുബാധക, സൈനസൈറ്റിസ് എന്നിവ പോലെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം.

 

 

വലതുഭാഗത്തെ ബാനറുകൾ

വലതുഭാഗത്തെ ബാനർ #1 - പുഷ്പേന്ദ്ര സിംഗ് തന്‍റെ അലര്‍ജിക് റൈനൈറ്റിസിനെ പരാജയപ്പെടുത്തുകയും ഒരു നല്ല ജീവിതം നയിക്കുകയും ചെയ്യുന്നു. (പ്രചോദനമേകുന്ന സംഭവങ്ങള്‍)

വലതുഭാഗത്തെ ബാനർ #2 - അലര്‍ജിയുള്ള എല്ലാവര്‍ക്കും അലര്‍ജിക് റൈനൈറ്റിസ് ഉണ്ടോ? (ആവര്‍ത്തിച്ചു ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങ)

വലതുഭാഗത്തെ ബാനർ 3 - തങ്ങളുടെ ശ്വസന പ്രശ്നങ്ങളെ വിജയകരമായി അതിജീവിച്ച ആളുകളുമായി സമ്പര്‍ക്കത്തിലാകാ കമ്മ്യൂണിറ്റിയി ചേരൂ (ബ്രീത്ത്ഫ്രീ കമ്മ്യൂണിറ്റി)